കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 ഡിസംബർ 2010

കൊപ്രക്കച്ചോടം തുടങ്ങുന്നോ?

ഭക്തിയില്‍ നിന്ന് കച്ചവടത്തിലേക്കുള്ള ദൂരം ഇവിടെ അളക്കാം!2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതില്‍ എന്താണു തെറ്റ്? എന്താനു താങ്കള്‍ ഉദ്ദേശിച്ചത് എന്നു കൂടി വ്യക്തമാക്കണം.

Binu Paravur പറഞ്ഞു...

മനുഷ്യര്‍ പട്ടിണി കാരണം വലയുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തില്‍...
ഏതെങ്കിലും ഒരു മതസ്ഥാപനത്തിനോ അല്ലെങ്കില്‍ അതിന്റെ നടത്തിപ്പുകാര്‍ക്കോ നാള്‍ക്കുനാള്‍ പുരോഗതി അല്ലാതെ എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടോ?
അതിലും തെറ്റ് എന്താ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടില്ല കേട്ടോ...