കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 ജനുവരി 2011

ഞാരാരുടെ ഏജന്റാവണം? ദയവായി വോട്ടു ചെയ്യുക!

ഇന്നലെ പാതി രാത്രി ഒരു മൊവൈല്‍ സേവനദാതാവിന്റെ ഏജന്റ് എന്നെ വിളിക്കുന്നു,
ഈ അശ്ലീല ബ്ലോഗ് വായിച്ചിട്ടാണെന്നു പരയുന്നൂ-
ടെലിവിഷനിലെ റിയാലിറ്റി ഷോകളിലെ ഏതെങ്കിലും മത്സരാര്‍ത്ഥിയുടെ ബൂത്ത് ഏജന്റാവ്-
അതിന്റെ പ്രമോഷനൊരു ബ്ലോഗിട്- ലാഭം നമ്മുക്ക് ഷെയര്‍ ചെയ്യാം.
മത്സരാര്‍ത്തി ഹാപ്പി,
ചാനല്‍ ഹാപ്പി,
മൊവൈല്‍ റീച്ചാര്‍ജ്ജ് കിടിലനായി നടക്കും ലാഭത്തിലൊരു പങ്ക് നിങ്ങക്ക്!
പ്രേക്ഷക പൊട്ടന്മാരുടെ മൂന്നുരൂപ വച്ച് പോവട്ട്!

പ്രിയപ്പെട്ട വായനക്കാരാ ഞാരാരുടെ ഏജന്റാവണം? ദയവായി വോട്ടു ചെയ്യുക!

8 അഭിപ്രായങ്ങൾ:

Shahid പറഞ്ഞു...

Idea star Singer Sreeja

Abduljaleel (A J Farooqi) പറഞ്ഞു...

അങ്ങനെ തീരുമാനിച്ചോ?

ആചാര്യന്‍ പറഞ്ഞു...

കൊള്ളാം കൊള്ളാം ആരുടെയെങ്കിലും അജെന്റ്റ്‌ ആയാല്‍ പിന്നെ മറ്റുള്ളോരുടെ അജെന്റുമാര്‍ തന്റെ മുട്ട് കാല്‍ തല്ലിയൊടിക്കും അപ്പോഴോ..

അജ്ഞാതന്‍ പറഞ്ഞു...

Ithu vallikkunninnu vachathano?

krishnapriya പറഞ്ഞു...

over, over

krishnapriya പറഞ്ഞു...

over, over!

അജ്ഞാതന്‍ പറഞ്ഞു...

ഇത് വള്ളിക്കുന്നൈനിട്ടു വച്ചതാണോ? എന്തായാലും പരിഹാസം ശ്ശി കടന്നു പോയോ?

ബൈജുവചനം പറഞ്ഞു...

Shahid , Abduljaleel (A J Farooqi) , krishnapriya ,അജ്ഞാത ,ആചാര്യന്‍ ,- പ്രതികരണങ്ങള്‍ക്കു നന്ദി. പിന്നെ കലും കൈയ്യുമൊക്കെ അങ്ങനെത്തന്നെ കിടക്കണമെന്നാശിച്ച് ഈ ദുനിയാവില്‍ ജീവിക്കാന്‍ അല്‍പ്പം പ്രയാസം തന്നെയാ ആചാര്യ്യരേ........