കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

26 ജനുവരി 2011

റിപ്പബ്ലിക്ക് പദ്മങ്ങള്‍

കുട്ടികള്‍ ഓണവും ദീവാളിയുമൊക്കെ കാത്തിരിക്കുന്നതുപോലെയാണ് ചില മഹദ് ജന്മങ്ങള്‍ സ്വാതന്ത്ര്യ-റിപ്പബ്ലിക്ക് ദിനങ്ങള്‍ക്കായ് കാത്തിരിക്കുന്നത്-  പദ്മ പദവികള്‍ തലയില്‍ ചാര്‍ത്തിക്കിട്ടുമോ എന്ന ആശങ്കയുടെ കാത്തിരിപ്പുകള്‍.
ഇത്തവണ നടന്‍ ജയറാം കൂടി പദ്മ പട്ടികയില്‍ കടന്നുകൂടിയിരിക്കൂന്നൂ!
തമിഴ് നാടിന്റെ ശുപാര്‍ശയിലാണത്രെ അങ്ങേര്‍ക്കിത് പതിച്ചു നല്‍കിയത്- ഇത്തവണ ജയറാം ഈ പദ്മയ്ക്കു അര്‍ഹനാവാന്‍ വേണ്ടി ചെയ്തുകൂട്ടിയ പാതകങ്ങള്‍ എന്തൊക്കെ യാണെന്ന് ഇന്നാട്ടിലാര്‍ക്കും വല്യ പിടിയില്ല.
എന്തിനാണു സാര്‍ അത്തരം പദ്മകളുടെ വിലകളയുന്നത്?
എന്തൊക്കെയാണു സാര്‍ ഈ പദ്മകള്‍ക്കുള്ള യോഗ്യതകള്‍?
ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടെങ്കില്‍ ഷക്കീലയ്ക്കും കൊടുക്കുമായിരുന്നോ ഈ പദ്മകള്‍?

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അവര്‍ക്കോ വേറെപണിയൊന്നുമില്ല, തനിക്കും വേറെ പണിയൊന്നുമില്ലേ വചനമേ?

അജ്ഞാതന്‍ പറഞ്ഞു...

ച്ഛെ മോസമായിപ്പോയി

ബൈജുവചനം പറഞ്ഞു...

കൊടുത്തതോ പോസ്റ്റിയതോ?

അജ്ഞാതന്‍ പറഞ്ഞു...

ബൈജു അണ്ണാ ..അങ്ങേര് ഭാരത രത്നം വേണമെന്ന് പറഞ്ഞില്ലല്ലോ....
വെറും ഒരു താമരയല്ലേ ചോദിച്ചുള്ളൂ...
ക്ഷമിച്ചു കളയാം അല്ലെ?

ബൈജുവചനം പറഞ്ഞു...

പദ്മം തന്നെ വേണോ?