കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ഫെബ്രുവരി 2011

രണ്ടേ രണ്ടു ചോദ്യം

1) ഒടുവില്‍ ഹോം ഗ്രൌണ്ടായി അഹമാദാബാദ് തന്നെ തിരഞ്ഞെടുത്തു.
ഇനിയെങ്കിലും ആ ഇഞ്ചി പേരില്‍ നിന്ന് കേരളത്തെ ഒഴിവാക്കിക്കൂടേ തരൂര്‍ജീ?
2) ശശീന്ദ്രന്റെ മരണം സീബീഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി, അല്ല സാറന്മാരേ ഈ സുപ്രീം കോടതിനേക്കാള്‍ വലുതാണോ സീബീഐ?

ലേബല്‍: ഐ പി എല്‍, കെ സുധാകരന്‍.

2 അഭിപ്രായങ്ങൾ:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഉത്തരം 1)പേരില്‍ എങ്കിലും കേരളം ഉണ്ടല്ലോ എന്നോര്‍ത്ത് നമ്മുടെ അന്തരംഗം അഭിമാന പൂരിതം ആക്കാം. "ഇന്‍ഡി കമാണ്ടോസ് കേരള" എന്ന് കേട്ടാല്‍ തുടിക്കണം ചോര നമ്മുടെ ഞരമ്പുകളില്‍... :(

ഉത്തരം 2) ഇത് വല്ലാത്തൊരു ചോദ്യം ആയിപ്പോയി ബിജുവണ്ണാ.. ഇതിലും എളുപ്പം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിക്കുകയായിരുന്നു.. :(

ഫെനില്‍ പറഞ്ഞു...

ഇന്‍ഡി എന്ന് കേട്ടാല്‍ നമ്മക്ക് മനസ്സിലാകത്തില്ലന്നാ.ഇന്‍ഡി എന്നാല്‍ കിണ്ടിയല്ല ഇന്‍ഡോര്‍ ആണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മലയാളികള്‍ക്ക് ഉണ്ട്
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍