കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 മാർച്ച് 2011

അന്ന് ഗാന്ധി പറഞ്ഞു:

“ഭാര്യയും ഞാനും ചെയ്തിട്ടുള്ളതിന്റെയൊക്കെ ഫലം അനുഭവിച്ചേ മതിയാവൂ. ഇപ്രകാരം സന്താനങ്ങളുടെ പെരുമാറ്റത്തിന്ന്‍ അച്ഛനമ്മമാര്‍ ഉത്തരവാദികളത്രെ. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്നത് നമ്മെ സ്വയം വിശുദ്ധരാക്കുകയാണ്”. 
ഇത് മഹാത്മാ ഗാന്ധി, എല്ലാ അര്‍ത്ഥത്തിലും കള്ളുകുടിയനായ തന്റെമകന്‍ ഹരിലാലിനേക്കുറിച്ച് പറഞ്ഞത്.
സമകാലിക സാഹചര്യങ്ങളില്‍ ഈ പ്രസ്താവനയെ സൌകര്യം പോലെ വളച്ചോ തിരിച്ചോ ഒടിക്കേണ്ടവര്‍ക്ക് ഒടിച്ചും തിരിച്ചും ഉപയോഗിക്കാവുന്നതാണ്.

6 അഭിപ്രായങ്ങൾ:

mad|മാഡ് പറഞ്ഞു...

ബൈജു കുറച്ചു വരികളിലൂടെ കാര്യം പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ നമ്മില്‍ കുറ്റബോധം ആണ് നിറയ്ക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി കുടുംബത്തെ ശ്രദ്ധിക്കാന്‍ അദേഹം മറന്നു. ഒരു രാജ്യം മുഴുവനും, ജനങ്ങള്‍ മുഴുവനും തന്റെ കുടുംബത്തെ നോക്കാന്‍ ഉണ്ടാവും എന്ന് ആ മഹാനുഭാവന്‍ സ്വകാര്യം ആയി അഹങ്കരിചിരിക്കാം.എന്തായാലും രാഷ്ട്ര പിതാവിന്റെ മകന്‍ വെറും തെരുവില്‍ അനാഥന്‍ ആയി മറിച്ച് വീണു. ഈ സമൂഹത്തില്‍ ഉയര്തപെട്ട ഇപ്പോളും ആരും കേള്കാത്ത ചോദ്യം....എന്തെ നാം ഇങ്ങനെ ചെയ്തു ആ കുടുംബത്തോട് ???

ബൈജുവചനം പറഞ്ഞു...

“ഭാര്യയും ഞാനും ചെയ്തിട്ടുള്ളതിന്റെയൊക്കെ ഫലം അനുഭവിച്ചേ മതിയാവൂ. ഇപ്രകാരം സന്താനങ്ങളുടെ പെരുമാറ്റത്തിന്ന്‍ അച്ഛനമ്മമാര്‍ ഉത്തരവാദികളത്രെ. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്നത് നമ്മെ സ്വയം വിശുദ്ധരാക്കുകയാണ്”

ANSAR ALI പറഞ്ഞു...

ഹ ഹ ഹരിലാലും അരുണ്‍ കുമാറും ....അടിപൊളി

മുജീബ്‌ റഹ്മാന്‍ പറഞ്ഞു...

കാലിക പ്രസക്തിയുള്ള ഇതൊരു വിഷയത്തിലും ഗാന്ധിജിയുടെ സന്ദേശങ്ങള്‍ കാണാം , ബൈജുവിനു അഭിനന്ദനങ്ങള്‍ ..

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Good one!

Naseef U Areacode പറഞ്ഞു...

കൊള്ളാം.. ആശംസകള്‍