കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

09 മാർച്ച് 2011

മലയാള ‘ഫാഷാ’ മാഷന്മാരുടെ ശ്രദ്ധയ്ക്ക്

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക കേസില്‍ തോല്‍വി.----------------ഇഷ്ടാനുഭവ ദിനം 7.

കാര്‍ത്തിക ഒടുവിലത്തെ 45 നാഴിക------------------------------. സാമ്പത്തിക പരമായ.-- വിശിഷ്ടദിനം 6. 

മകീര്യം ഒടുവിലത്തെ----------------------------------------------------------------------------ഇഷ്ടകാര്യ ദിനം 8. 

പുണര്‍തം ഒടുവിലത്തെ------------------------------------------------------------------------മെച്ചമുള്ള ദിവസം 12.

മകം, പൂരം, ഉത്രം-----------------------------------------------------------------------------ശുഭകാര്യദിനം 12.

ഉത്രം ഒടുവിലത്തെ-------------------------------------------------------------------------------------ശുഭദിനം 6.

ചിത്ര ഒടുവിലത്തെ പകുതി----------------------------------------------------------------------ഉത്കൃഷ്ടദിനം 6. 

വിശാഖം ഒടുവിലത്തെ---------------------------------------------------------------------------വിശിഷ്ടദിനം 7.

മൂലം, പൂരാടം---------------------------------------------------------------------------------ഗുണാനുഭവദിനം 12.

ഉത്രാടം ഒടുവി.--------------------------------------------------------------------------------------പ്രശസ്ത ദിനം 8.

അവിട്ടം, ഒടുവില---------------------------------------------------------------------------------
ഗുണസിദ്ധിദിനം 8. 

പൂരുരുട്ടാദി ഒടുവിലത്തെ-------------------------------------------------------------------------------നല്ല ദിവസം 6.


മേല്‍ പറഞ്ഞകാര്യങ്ങള്‍ മാ...ഭൂമി വാരാന്തപ്പതിപ്പില്‍ നിങ്ങളുടെ ഈയാഴ്ച എന്ന പംക്തിയില്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയുടേതായി ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രത്യക്ഷപ്പെട്ട പ്രവചനങ്ങള്‍.
നിങ്ങളില്‍ മലയാളം ഫാഷാ പണ്ഡിതന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആ ബോള്‍ഡിയ വാക്കുകളുടെ സാരാംശം അഥവാ അര്‍ത്ഥം അഥവാ അര്‍ത്ഥവ്യത്യാസം പറഞ്ഞുതരണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ്................................

3 അഭിപ്രായങ്ങൾ:

Sameer Thikkodi പറഞ്ഞു...

ഇഷ്ട അനുഭവം , ഗുണ സിദ്ധി , ഇഷ്ട കാര്യം , വിശിഷ്ടം , ഉത്കൃഷ്ടം , മെച്ചം , നല്ലത് ... ഇതിനെല്ലാം കൂടി ഒരു വാക്ക് അറിയില്ല അത് തന്നെ കാര്യം !!!

എനിക്കും സംശയം .. ഇപ്പറഞ്ഞതെല്ലാം ശരിക്കും ഒന്ന് പോലെ തോന്നുന്നേ ഇല്ല കേട്ടോ .. ഹമ്പട ഞാനേ ...

ayyopavam പറഞ്ഞു...

enikk ithonnum ariyilla hahah

ANSAR ALI പറഞ്ഞു...

ഹമ്പടാ ജ്യോല്‍സത്തെ പരിഹസിക്കുകയോ :):):):)