കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

12 മാർച്ച് 2011

അന്യന്റെ ഭാര്യ


22 അഭിപ്രായങ്ങൾ:

mad|മാഡ് പറഞ്ഞു...

ബൈജുവേ താന്‍ എങ്ങനാ ഉവ്വേ.. ഇത്രേം കുഴപ്പം പിടിച്ച പ്രശ്നങ്ങള്‍ നാല് വരിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.. ശൈലി സൂപ്പര്‍ കേട്ടോ.. പറഞ്ഞ പോലെ ഒരു മനശാസ്ത്രതിനും വഴങ്ങാത്ത ഒരു ബര്‍മുഡ ത്രികോണം തന്നെ പെണ്മനസ് ..

ayyopavam പറഞ്ഞു...

naganamaaya sthyam

Reji Puthenpurackal പറഞ്ഞു...

എഴുത്തില്‍ കാണിക്കുന്ന ധീരതയ്ക്ക് 100 മാര്‍ക്ക്‌. വിവാഹത്തിലൂടെ പ്രണയം വ്യഭിചരിക്കപ്പെടുന്നു, മരിക്കുന്നു,ഭവനത്തില്‍ കബറടക്കപെടുന്നു...

omar khayam പറഞ്ഞു...

സ്വന്തം സിഗെരെറ്റ്‌ തീ പിടിപ്പിക്കാത്തവന്‍
അപരന്റെ ബീടിയാല്‍ അമിട്ട് നിര്‍മിക്കുന്നു ..
അമിട്ടിന്‍ രസതന്ത്രം outdated ആകുമ്പോള്‍
വീണ്ടു തെരയുന്നു പുത്തന്‍ സിഗാറുകള്‍..

സിറാജ് ബിന്‍ കുഞ്ഞിബാവ പറഞ്ഞു...

പെണ്മനസ്???????? ആര്‍ക്കറിയാം!

ബൈജുവചനം പറഞ്ഞു...

mad|മാഡ്, ayyopavam , Reji Puthenpurackal , omar khayam , സിറാജ് ബിന്‍ കുഞ്ഞിബാവ ---നന്ദി, നന്ദി!..

ആചാര്യന്‍ പറഞ്ഞു...

ബൈജു നന്നായിട്ടുണ്ട്....നന്നായി എഴുതാന്‍ ഇനിയും കഴിയട്ടെ നമ്മുടെ നാടിനു ഒരു ബൈജു വചനം കൂടി അല്ലെ...

ﺎലക്~ പറഞ്ഞു...

ഫ്രോയിഡ് ഒക്കെ തോറ്റു എന്നു തന്നെ...!!


ആശംസകള്‍സ്..!

Jefu Jailaf പറഞ്ഞു...

ഭാവുകങ്ങൾ......

കുന്നെക്കാടന്‍ പറഞ്ഞു...

‎"പ്രണയം തണുപ്പുള്ള ഒരു കുളിരാണ് ,
വിവാഹം തണുപ്പേറിയ മരവിപ്പും"
(അനുഭവമല്ല)

മഞ്ഞുതുള്ളി (priyadharsini) പറഞ്ഞു...

നല്ല കവിത..എല്ലാ പെണ്ണുങ്ങളെയും ഈ ഗണത്തില്‍പ്പെടുത്തരുത്...പുരുഷന്‍മാരേക്കാളും അഭിമാനികളാണ്‌ സ്ത്രീകള്‍...

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

പെണ്‍മനസ്സ്? എന്നും എന്നെ അതിശയിപ്പിച്ച ഒരു ചോദ്യമാണത്... ആശംസകള്‍

MyDreams പറഞ്ഞു...

അന്യന്റെ ഭാര്യ പോലെ തന്നെ അല്ലെ സ്വന്തം ഭാര്യ
വേറെ ആള്‍ക്ക് അന്യന്റെ ഭാര്യ ആവുന്നു എന്ന് മറക്കുന്നു

ente lokam പറഞ്ഞു...

അതെ സൂക്ഷിച്ച് കൈകാര്യം
ചെയ്യേണ്ട "വിഷയം ".
അഭിനന്ദനങ്ങള്‍ .

ബാവ രാമപുരം പറഞ്ഞു...

ആശംസകള്‍

ബൈജുവചനം പറഞ്ഞു...

ആചാര്യന്‍, ﺎലക്~, കുന്നെക്കാടന്‍, മഞ്ഞുതുള്ളി (priyadharsini), ഷബീര്‍ (തിരിച്ചിലാന്‍), MyDreams, ente lokam, ബാവ രാമപുരം---പ്രതികരണങ്ങൾക്കു നന്ദി..

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ബൈജു ഏട്ടാ കലക്കി !!

പുതിയോടന്‍ .... പറഞ്ഞു...

നന്നായിരിക്കുന്നു ഭായി ...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പളുങ്കുപാത്രമാണ്, ഒന്ന് തെന്നിയാല്‍ പൊട്ടിച്ചിതറും.

നന്നായി ബൈജു.

Abdul yoonus manekkara പറഞ്ഞു...

ഇഞ്ഞി ഒരി സംഭവ മനേ

സഖാവ് പറഞ്ഞു...

എല്ലാ പെണ്ണുങ്ങളും ഒരേ ഗണത്തില്‍ പെടുകയില്ല അത് ബൈജു മനസ്സിലാക്കണം.
നിങ്ങളുടെ ബ്ലോഗ് ഇന്നാണ് ഞാന്‍ ശ്രദ്ദിച്ചത് എല്ലാ ഭാവുകങ്ങളും നേരുന്നു
വിപ്ലവാഭിവാദ്യങ്ങള്‍ ലാല്‍ സലാം......

സഖാവ് പറഞ്ഞു...

എല്ലാ പെണ്ണുങ്ങളും ഒരേ ഗണത്തില്‍ പെടുകയില്ല അത് ബൈജു മനസ്സിലാക്കണം.
നിങ്ങളുടെ ബ്ലോഗ് ഇന്നാണ് ഞാന്‍ ശ്രദ്ദിച്ചത് എല്ലാ ഭാവുകങ്ങളും നേരുന്നു
വിപ്ലവാഭിവാദ്യങ്ങള്‍ ലാല്‍ സലാം......