കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

01 ഏപ്രിൽ 2011

Exclusive-Scoop..മുൻ മന്ത്രി കസ്റ്റഡിയിൽ.

9 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

വർഷത്തിലൊരു തവണയെങ്കിലും തമാശകാണിക്കേണ്ടേ. ക്ഷമി കൂട്ടുകാരേ..

ഫസലുൽ Fotoshopi പറഞ്ഞു...

ഹ ഹ ദെനിക്കിഷ്ടപ്പെട്ടു. ബൈജുവണ്ണാ

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

മന്ത്രിയുടെ (പാളിപ്പോയ)തന്ത്രങ്ങള്‍.. :)
ഹ ഹ ഹ ..

mottamanoj പറഞ്ഞു...

കണ്ണുകൊണ്ട് നോക്കിയാല്‍ ജിമെയില്‍ വരും എന്ന് പറഞു ജിമെയില്‍ ആദ്യം പറ്റിച്ചു, സ്കൂപ്പ് ഉണ്ട് എന്നും പറഞ്ഞു ബൈജുവും ഇപ്പൊ പറ്റിച്ചു, ഇനിയും പറ്റിക്കാനായി എത്രയോ ജന്മങ്ങള്‍ ബാക്കി

mad|മാഡ് പറഞ്ഞു...

ഹ ഹ ഹ ...ഞാനൊരു ഭ്രാന്തന്‍ ആയിരുന്നു.. ഇപ്പൊ ബൈജു എന്നെയൊരു വിഡ്ഢിയും ആക്കി..

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഞാനും ആകാംഷയോടെ നോക്കിയതാ...
ഹാ ഹാ...

ബൈജുവചനം പറഞ്ഞു...

പറ്റിപ്പോയതില്‍ അഞ്ചുശതമാനമേ കമന്റിയുള്ളൂ. ജീവിതത്തില്‍ ആദ്യമായ് നൂറുപേരെ ഫൂളാക്കാന്‍ പറ്റിയതിന്റെ ആഹ്ലാദത്തില്‍ ഇന്നു ഞാന്‍..................
ഈ അവസരം ഉണ്ടാക്കിത്തന്ന ബ്ലോഗ് വല്ല്യപ്പന്ന് ആദരാഞ്ജലികളും...

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ഒന്നാന്തി കഴിഞ്ഞു വരുന്നവരെ ഫൂള്‍ ലിസ്റ്റില്‍ ഉള്പ്പെടുത്തരുത്
:-))

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:)