കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 മേയ് 2011

ഇവനൊരു പേരിടാമോ?

ഇവനൊരു പേരിടാമോ?
ഈ വചനകാരന്റെ പുത്രനായി ഡിസം: 31ന്ന് 
വിശാഖം നക്ഷത്രത്തിൽ ഭൂജാതനായ ഈ ആൺകുട്ടിക്ക്
 നല്ല മലയാളിത്തമുള്ള ഒരു പേരു നിർദ്ദേശിക്കാമോ?


15 അഭിപ്രായങ്ങൾ:

ശ്രീക്കുട്ടന്‍ പറഞ്ഞു...

മാസം അഞ്ചാവാറായിട്ടും ഒരു പേരിട്ടില്ലേ ഇതേ വരെ.അഭിജിത് എന്നു ഞാന്‍ സജസ്റ്റ് ചെയ്യുന്നു..

ബൈജുവചനം പറഞ്ഞു...

ഇപ്പോൾ ചോറൂണിനോടനുബന്ധിച്ച് പേറിടാൻ തീരുമാനിച്ചിരിക്കുകയാണ്. നിർദ്ദേശത്തിന്നു നന്ദി!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

'ശ്രാവണ്‍' എന്ന പേര് എങ്ങനെയുണ്ട് ബൈജു ഭായ്.

Jefu Jailaf പറഞ്ഞു...

പേര് എന്ത് വിളിച്ചാലും സമൂഹത്തിനു ഗുണമുള്ള ഒരു സന്തനമാക്കി വളര്‍ത്തട്ടെ ദൈവം...

കൊമ്പന്‍ പറഞ്ഞു...

ഇവനല്ലേ പുരുഷന്‍ എന്ന് ഇടൂ

ബൈജുവചനം പറഞ്ഞു...

ശ്രീജിത്ത് ഭായ് പരിഗണയിലെടുക്കുന്നൂട്ടോ..

Jefu Jailaf
കൊമ്പന്‍ മൂസാ നന്ദീട്ടോ

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

ശ്രീശാന്ത്‌ എന്നാ പേരിടാന്‍ നിങ്ങള്ക്ക് എതിര്‍പ്പുണ്ടോ?
എനിക്കിഷ്ടപെട്ട ഒരു പേരാണ് അത്.
വേറെ നല്ല ഒരു പേര് ഞാന്‍ നോക്കിയിട്ട് ശ്രീജിത്ത്‌ തന്നെ ആണ്.
അഭിജിത് എന്ന പേരും കൊള്ളാം

ബൈജുവചനം പറഞ്ഞു...

എഞ്ചിനീയറേ... ഗ്രൗണ്ടിൽ വെള്ളം കൊണ്ടു കൊടുക്കുന്നവനെന്നാണല്ലോ താങ്കളാദ്യം പറഞ്ഞ പേരിന്റെ അർഥം. അതോണ്ടത് വേണ്ട.

അഭിജിത്ത് പരിഗണിക്കുന്നു.

നിർദ്ദേശങ്ങൾക്കു നന്ദി.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

വിശാഖം നക്ഷത്രത്തില്‍ പിറന്നവന്‍ വൈശാഖ്‌ ആകട്ടെ...
(ആ രീതിയില്‍ എനിക്ക് പേരിടാന്‍ തോന്നാത്തത് ഭാഗ്യം... പൂരമാ നാള്.)

പാവപ്പെട്ടവന്‍ പറഞ്ഞു...

വൈശാഖ് ‌

ഡി.പി.കെ പറഞ്ഞു...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞ ശ്രാവണ്‍ കൊള്ളാം നല്ലതാണ്

മുല്ല പറഞ്ഞു...

കണ്ണന്‍.സോ സ്വീറ്റ്.

ദേവാസുരം പറഞ്ഞു...

ബൈജു ഭായ്

ദേവദർശൻ
നീരജ്
തേജസ്

ബൈജുവചനം പറഞ്ഞു...

പേരു നിർദ്ദേശിച്ച എല്ലാ സുഹ്രുത്തുക്കൾക്കും നന്ദി.

ഒടുവിൽ 'ദേവദർശൻ' സ്വീകരിച്ചു.
ആ പേര് നിർദ്ദേശിച്ച 'ദേവാസുര'ത്തിന്നു പ്രത്യേകം നന്ദി.

ദേവാസുരം പറഞ്ഞു...

ബൈജു ഭായ്...

ദേവദർശൻ എന്നു പേരിട്ടു എന്നറിഞ്ഞതിൽ സന്തൊഷം... കൊച്ചു ദേവനു എന്റെ ആശംസകൽ..

എന്റെ മോനു പേരിടാൻ വേണ്ടീ ഉന്ന്ടാക്കിയ ലിസ്റ്റിൽ നിന്നുള്ള 2-3 പേരുകൾ ആണു ഞാൻ സജസ്റ്റ് ചെയ്തതു.. എന്റെ മകനു ധീരജ് എന്നാണു പേരു വിളിച്ചതു....