കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

09 മേയ് 2011

പ്രവചനം

വോട്ടെണ്ണാൻ ഇനി ദിവസങ്ങൾ മാത്രം:

ഇതാ ഒരു സാമ്പിൾ പ്രവചനം:- കാസർക്കോട് ജില്ല

തൃക്കരിപ്പൂർ: സി പി ഐ (എം)

കാഞ്ഞങ്ങാട്: സി പി ഐ

ഉദുമ: സി പി ഐ (എം)

കാസർക്കോട്: ബി ജെ പി

മഞ്ചേശ്വരം: ഐ യു എം എൽ.ഈ തിരഞ്ഞെടുപ്പോടെ ഫൂമി മലയാളത്തിൽ അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള പാർട്ടികൾ:
കോൺഗ്രസ്സ് (എസ്സ്)
സി എം പി
 ജെ എസ്സ് എസ്സ്
സോഷ്യലിസ്റ്റ് ജനത.

5 അഭിപ്രായങ്ങൾ:

നൂലന്‍ പറഞ്ഞു...

CMP യും കൂടെ ഇട്ടേക്കു ആ ലിസ്റ്റില്‍ എന്തിനാണാവോ കേരളത്തില്‍ ഇത്രേം ഈര്‍ക്കില്‍ പാര്‍ട്ടികള്‍

നൂലന്‍ പറഞ്ഞു...

CMP യും കൂടെ ഇട്ടേക്കു ആ ലിസ്റ്റില്‍ എന്തിനാണാവോ കേരളത്തില്‍ ഇത്രേം ഈര്‍ക്കില്‍ പാര്‍ട്ടികള്‍

ബൈജുവചനം പറഞ്ഞു...

നൂലാ....

ജെയെസ്സെസ്സഇനേം കൂടി വിട്ടു പോയി!

mottamanoj പറഞ്ഞു...

കാസര്‍കോട് വരെയുള്ള ദീര്‍ഘ ദൃഷ്ടി എനിക്ക് ഇല്ല, തൃശൂര്‍ എന്ന ഇട്ട വട്ടം മാത്രമേ അറിയൂ..

മാനവധ്വനി പറഞ്ഞു...

ആ പാവങ്ങളുടെ കഞ്ഞി കുടി മുട്ടുമോ?

അവർക്കു വേണ്ടി പ്രാർത്ഥിക്കൂ... പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഒരു കാരണങ്ങൾ ഉണ്ടാകട്ടേ..!