കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 മേയ് 2011

മലിനീകരണ നിയന്ത്രണ ഏലസ്സ്

ഈ ബ്ലോഗിലെ 
ജനപക്ഷ വിമർശനങ്ങൾ 
വായിക്കാനും പ്രതികരിക്കാനും 8 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

കണ്ണൂർ കുറുവയിൽ നിന്നുള്ള ദൃശ്യം!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

തികച്ചും പുതുമ!കണ്ടെത്തിക്കാണിച്ചതിന് അഭിനന്ദനങ്ങള്‍ .

Harikrshnan പറഞ്ഞു...

കൊള്ളാം! ഒടുക്കം ആള്‍ക്കാരുടെ ശീലങ്ങള്‍ മാറ്റാന്‍ എങ്ങനെയും ചില പേടിപ്പെടുതലുകള്‍ വേണ്ടി വന്നു അല്ലെ?

ജുവൈരിയ സലാം പറഞ്ഞു...

:)

പാവപ്പെട്ടവന്‍ പറഞ്ഞു...

ഇതിൽ ആയത്താൻ ഗോപാലനു എന്തെങ്കിലും താല്പര്യമുണ്ടോ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഇത് പോലുള്ള ഒരു ബോര്‍ഡ്‌ കോട്ടക്കല്‍-മലപ്പുറം രോടിലുണ്ട്.
അവിടെ "ആയുധം" പാമ്പിന്‍ കാവ് ആണ്.

ബൈജുവചനം പറഞ്ഞു...

ആറങ്ങോട്ടുകര മുഹമ്മദ്‌,
Harikrshnan,
ജുവൈരിയ സലാം ,
പാവപ്പെട്ടവന്‍ ,
ഡോ.ആര്‍ .കെ.തിരൂര്‍ :-


പ്രതികരണങ്ങൾക്കു നന്ദി!

Hanush.H.Nair പറഞ്ഞു...

Malayalam TV Channels
visit www.tv.adpost123.com