കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

15 മേയ് 2011

പെട്രോളും ഹജ്ജും....

             കർഷക പ്രക്ഷോഭം നടക്കുന്ന ഏതോ ബടക്കൻ സംസ്ഥാനത്ത്, നിരോധനാജ്ഞയുള്ള ഒരു പാതിരായ്ക്ക് എസ് പീ ജീ സംരക്ഷണത്തിൽ 'നുഴഞ്ഞു കയറീയ' ഇന്തോ-ഇറ്റാലിയൻ സങ്കരയിനം പാൽപ്പൊടിപ്പയ്യൻ ഇന്ത്യക്കാരനായതിൽ ലജ്ജിക്കുന്നുവെന്നു പറഞ്ഞത് വായിച്ചപ്പോൾ ഈ വചനത്തിന്റെ നാവു ചൊറിഞ്ഞു വന്നതാണ്. പക്ഷേ പോസ്റ്റ് പോൾ സർവ്വേ വിവാദങ്ങളിലതലിഞ്ഞു പോയി.
    ഇന്ന് കാണുന്നോരും മിണ്ടുന്നോരുമൊക്കെ പെട്രോൾ വിലവർദ്ധനവിന്റെ രോഷം ആകാശവെടിയാക്കുമ്പോൾ ആ ചൊറിച്ചൽ തികട്ടിവരുന്നൂ.. ആ പാൽപ്പൊടി പറഞ്ഞപോലെ ഇന്ത്യക്കാരനെന്നതിൽ ഇപ്പോൾ നമുക്കും ലജ്ജ തോന്നുന്നു. അത് നമ്മുടെ കുറ്റം കൊണ്ടല്ല, ആ സങ്കരയിനത്തിന്റെ 'അപ്പനമ്മൂമ്മമാർ' പതിറ്റാണ്ടുകളോളവും, ഇപ്പോൾ തള്ളയുടെ പ്യൂണും കൂടി ഭരിച്ചും കട്ടും മുടിച്ചിട്ടാണല്ലോ നമ്മൾ ഈ ഗതിയിലായത്.
                 നഷ്ടത്തിലെന്നു പറയുന്ന ഈ എണ്ണക്കമ്പനിയിലെ തൂപ്പുകാരന്നു പോലും കന ത്ത   ശമ്പളം കിട്ടുന്നുപോലും.  പാർലേ ജി ബിസ്ക്കറ്റ് പോലെ പരസ്യമില്ലാതെ തനിയേ വിറ്റുപോകുന്ന പെട്രോൾ ഉത്പന്നങ്ങൾക്കെന്തിന്നു കോടികൾ ചിലവാക്കി പരസ്യങ്ങൾ നൽകുന്നൂ? ഇത്തരം വാദങ്ങൾ ഇവിടെ ഉന്നയിക്കുന്നത് തീർത്തും അപ്രസക്തം. സ്വന്തക്കാർ പരസ്യകമ്പനി തുടങ്ങിയത് പിന്നെ .....
======================================================
              സബ്സിഡികൾ ഇല്ലാതാക്കുക നയമെന്നവകാശപ്പെടുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞബജറ്റിൽ ഹജ്ജ് സബ്സിഡിയായി നീക്കിവച്ചത് 600കോടി രൂഫ! ഇനി ഏതെങ്കിലും ആരാധനാലയത്തിലെ പ്രസാദമായി പെട്രോളിയം ഉത്പങ്ങൾ അവതരിച്ചാൽ അപ്പോൾ സബ്സിഡി നൽകാൻ ഒരുപക്ഷേ ലവന്മാർ തയ്യാറായേക്കും.
======================================================
    പെട്രോൾ വിലവർദ്ധന ആഗോള പ്രതിഭാസമെന്നവകാശപ്പെടുന്ന മുഖ്യനൂമ്മന്ന്  ഭാരതീയനെന്നതിലഭിമാനിക്കാനിതാ ഒരു കണക്കു പുസ്തകം, ലോകരാജ്യങ്ങളിലെ പെട്രോൾ വില ഇന്ത്യൻ രൂഫയിൽ:-
ഓസ്ട്രേലിയ: 49.72
കാനഡ: 44.41
ചൈന: 44.65
ഇന്തോനേഷ്യ: 33.01
കുവൈറ്റ് : 9.64
റഷ്യ:  28.56
സിംഗപ്പൂർ: 60.01
അമേരിക്ക:Rs 33.7
പാക്കിസ്ഥാൻ:33.80

പാൽപ്പൊടിപ്പയ്യന്റെ തള്ള ഭരിക്കുന്ന ജനാധിപത്യ ഫാരതം: 68.00
=======================================================
                ഇപ്പോൾ ഒപ്പിസ്റ്റ് ആൻഡ് സീലിസ്റ്റ് ആയ മുൻ സാമ്പത്തിക ശാസ്ത്ര വാദ്ധ്യാർ വടിയാകുമ്പോൾ, ഭാരതത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമ്ന്ത്രിയായി റെക്കോർഡിടാൻ, നമ്മുടെ നികുതിപ്പണം ചിലവാക്കി ഫാരതം ചുറ്റി പൊറോട്ട നക്കിയും ചായയിൽ തുപ്പിയും അസൈന്മെന്റ് തയ്യാറാക്കുന്ന പാൽപ്പൊടീ, സമയം കിട്ടുമ്പോൾ തള്ളയോടു ചോദിക്കണം നിങ്ങളുടെ ഇറ്റലീലും ഇങ്ങനാണോന്ന്.....

പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ11 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഹജ്ജിൽ പെട്രോൾ കലക്കിയതിന്റെ പേരിൽ ലേബലൊട്ടിക്കണമെന്നുള്ളവർക്കെല്ലാം (തരാതരം പോലെ) ആവാം...

വി ബി എന്‍ പറഞ്ഞു...

Well Said..

mottamanoj പറഞ്ഞു...

എന്താ ബൈജു ഇങ്ങനെയൊക്കെ പറയുന്നത്, നമുക്ക് സ്വിസ്സ് ബാങ്കിന്റെ നിക്ഷപകരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തനുല്ലതാ ? അതിന്‍റെ കഷ്ടപാട് ആരോട് പറയും, ഈ അഞ്ചു രൂപ വര്‍ധനവ്‌ ഒന്നും പോര

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

http://anilphil.blogspot.com/2011/05/blog-post_1946.html

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഐസ്ക്രീമില്‍ പെട്രോളൊഴിച്ചു കുടിച്ചു പണ്ടാരടങ്ങിപോയിക്കൂടെ ഈ തള്ളക്കും പിള്ളക്കും കുഞാപ്പക്കും??

വാല്യക്കാരന്‍.. പറഞ്ഞു...

ആര്‍ കെ മാമാ ..
അത്തിന്‍കിഷ്ടപ്പെട്ടു ട്ടോ ....

കൊമ്പന്‍ പറഞ്ഞു...

ഈ ഹമുക്ക് ഹിമാരുകല്‍ക്കെല്ലാം എന്ടോ സള്‍ഫാന്‍ കലക്കി കൊടുക്കണം അല്ല പിന്നെ

സിദ്ധീക്ക.. പറഞ്ഞു...

ഹഹ ..ഇഷ്ടായി...ഇഷ്ടായി..

ഉണ്ണി.......... പറഞ്ഞു...

വൌ അങ്നനെ ലോകത്തിനു മുന്നില്‍ നമ്മള്‍ ഒന്നാമതെത്തി.. വര്‍ഷങ്ങളോലും ലാ സംസ്ഥാനം ഭരിച്ചിരുന്ന മുന്‍ കോങ്രാസ്സാരെ എങ്കിലും ഓര്‍ക്കായിരുന്നു ആ ചെറുപ്പ ഐക്കണ്..

ﺎലക്~ പറഞ്ഞു...

എണ്ണവില വീപ്പയ്‌ക്ക് 77 ഡോളര്‍ ആയിരുന്നപ്പോഴാണു കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം നീക്കി
ലിറ്ററിന്‌ 1.77 രൂപ കൂട്ടിയത്‌. തുടര്‍ന്ന്‌ ഇതുവരെ
13.21 രൂപ വര്‍ധിപ്പിച്ചു. ഒരു വീപ്പയില്‍ 160 ലിറ്റര്‍
ക്രൂഡോയിലാണുള്ളത്‌. ഇതനുസരിച്ചു ക്രൂഡോയില്‍ ലിറ്ററിന്‌
ഏഴുരൂപയേ ഇക്കാലയളവില്‍ കൂടിയിട്ടുള്ളൂ. പെട്രോള്‍ വില ഇതിന്റെ
ഇരട്ടിയോളമാണു കൂടിയത്‌ (13.21).

കമ്പനികള്‍ക്കു നഷ്‌ടമാണെന്ന പ്രചാരണമാണു മറ്റൊരു നുണ. എണ്ണക്കമ്പനികളുടെ എല്ലാ
ബിസിനസുകളും നോക്കുമ്പോള്‍ ലാഭമാണു കാണിക്കുന്നത്‌. ചെറിയ
ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. നികുതിനിരക്ക്‌
അയല്‍രാജ്യങ്ങളേക്കാള്‍ കുറവാണെന്ന വാദമാണു മറ്റൊരു പൊള്ളത്തരം.
പെട്രോളിന്‌ ശ്രീലങ്ക 37, തായ്‌ലന്‍ഡ്‌ 24 ,
പാകിസ്‌താന്‍ 30 എന്നിങ്ങനെ നികുതി ചുമത്തുമ്പോള്‍ ഇന്ത്യ
51% നികുതി ഈടാക്കുന്നു. ഡീസല്‍ നികുതി യഥാക്രമം 20, 15, 15, 30%
(ഇന്ത്യ) എന്നിങ്ങനെയാണ്‌.

സര്‍ക്കാരിനു ലക്ഷത്തിലധികം കോടിയുടെ വരുമാനനഷ്‌ടമെന്ന വാദമാണു മറ്റൊരു നുണ. ഇന്ധന
സബ്‌സിഡിയെ നഷ്‌ടത്തിന്റെ ഗണത്തില്‍പ്പെടുത്തുന്ന
ക്രൂരതയാണിത്‌. മറുഭാഗത്തു കേന്ദ്രസര്‍ക്കാര്‍
ജനങ്ങളില്‍നിന്ന്‌ ഇന്ധനനികുതിയായി പിരിച്ചെടുക്കുന്നതു
നടപ്പുവര്‍ഷം 1,20,000 കോടിയാണ്‌.

വാക്കേറുകള്‍ പറഞ്ഞു...

ഡ്‍ാ ബൈജൂ ഹജ്ജിനു സബ്സിഡി 600 അല്ല അതിലും കൂടുതല്‍ കൊടുക്കും നിനക്കെന്താ പുല്ലേ ചേതം. അതേ ഇവിടെ ഭരണം ആരായാലും ശരി ന്യൂനപക്ഷങ്ങളെ തൊട്ടു കളിക്കാന്‍ നില്‍ക്കണ്ട. വോട്ട് വോട്ടേ.. ഇപ്പോള്‍ 12 മന്ത്രിമാരുണ്ട്...


പെട്രോളിനു തോന്നിയപോലെ വിലകൂട്ടും. അംബാനിയടക്കം ഉള്ളവര്‍ക്ക് സഹായം നല്‍കും. ഒരുത്തനും ചോദിക്കില്ല.