കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

21 മേയ് 2011

മിസ്റ്റർ ബീൻ അസർപ്പൂ...

കാസർക്കോട്ട് മാത്രം വിരിയുന്നൊരു പൂവാണ് അസർപ്പൂ!
അസർ + പൂവ് എന്നു പിരിച്ചെഴുതി ഇതിനെ നാലുമണിപ്പൂവാക്കേണ്ടതില്ല.
ഈ സപ്ത ഭാഷാ സംഗമ ഭൂമിയിലെ 'അഷറഫ്' എന്ന പേരിന്റെ നാടൻ വാമൊഴി രൂപമാണ് അസർപ്പൂ....
ബൈജുവചനം അപമാനത്തോടെ അവതരിപ്പിക്കുന്നൂ... മിസ്റ്റർ ബീൻ അസർപ്പൂ പാർട്ട്-1.
സഹിപ്പിൻ!പുതിയ പോസ്റ്റ്: ചോരപ്പണത്തിന്നു വിലപേശുന്ന എയർ ഇന്ത്യ
ഹൈ വോൾട്ടേജ് ധാർമ്മിക രോഷങ്ങൾ

പെട്രോളും ഹജ്ജും....രമേശൻ നായരും പൊറോട്ട രാഹുലും..


7 അഭിപ്രായങ്ങൾ:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഹോ...

ബൈജുവചനം പറഞ്ഞു...

@ ഡോ.ആര്‍ .കെ.തിരൂര്‍ II:

കി കി കി!

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. പറഞ്ഞു...

കൊള്ളാം.

കൊമ്പന്‍ പറഞ്ഞു...

എനികൊന്നും മനസിലായില്ല

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഞമ്മളെ മലപ്പുറത്തും അസര്‍പ്പ്‌ തന്നെയാണ് ട്ടോ..!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

അസര്പ് മോനെ ചായ കുടി ......................... ചായന്ടപ്പം ................