കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

25 മേയ് 2011

ജൂൺ മൂന്ന്....

മേയ് 21ന്ന് ലോകം അവസാനിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച പഹയന്മാർ ഉദ്ദേശിച്ചത് നടന്നു കാണുമോ? എന്തായാലും ജൂൺ മൂന്നിനായി നമ്മൾ കാത്തിരിക്കുകയാണ്.

എത്ര കാലമായീന്നറിയ്യോ ഈ ഒരു ആവേശം കാണാതായിട്ട്? എന്തായാലും ജൂൺ മൂന്നിന് പലതും കേരളത്തിൽ സംഭവിക്കും.

പണ്ടത്തെ തുന്നൽക്കാരോട് എനിക്കു വലിയ മതിപ്പാണ്. ഇത്രയും കൃത്യമായ അളവിൽ ബ്ലൗസു തുന്നുന്നതെങ്ങനെയെന്ന്നൂഹിച്ചിട്ട്, ആ പൊലിമ ഇവർക്ക് നിലനിർത്താനാവുമോ? ആവോ ജൂൺ മൂന്നിനറിയാം!

സകലമാന ബ്ലോഗുകളും പത്രങ്ങളും ചാനലുമൊക്കെ ജൂൺ മൂന്നു മയം തന്നെ! ഇതൊക്കെ ആലോചിച്ച് കിടന്നിട്ട് ജൂൺ മൂന്നിലേക്ക് വച്ചത് ഇന്നു തന്നെ പോവുമോ എന്തോ!

പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ചതുരത്തിന്നു പകരം ഇപ്പോൾ നീളത്തിലുള്ള തുണിയല്ലേ അവിടെ. അപ്പോൾ പണ്ടത്തെ ആ ഒരു ഇതൊക്കെ കിട്ടുമോ? ആ.. കാത്തിരിക്കുക തന്നെ.

ജൂൺ മൂന്നിനേക്കുറിച്ച് നിങ്ങൾ എത്ര ബോധവനാണ്?

7 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ജൂൺ മൂന്ന് കീ......

കൊമ്പന്‍ പറഞ്ഞു...

എനിക്ക് ജൂണ്‍ മൂണിനെ കുറിച്ച് ഒരു ഭോധവുമില്ല ഒന്നാം തിയ്യതി അനീല്‍ കുറച്ചു ഭോധം ഉണ്ടായ്നെ

ബൈജുവചനം പറഞ്ഞു...

മൂസാക്കാ:

അത് അക്കരെയിരിക്കുന്നോണ്ടാ!

എന്തായാലും ടോറന്റും തുറന്ന് കാത്തിരുന്നോ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

????
(ഞാന്‍ ഡീസന്ടാ..)

വാല്യക്കാരന്‍.. പറഞ്ഞു...

ഹൌ..
നമ്മക്കെന്ത് ജൂണും ജൂലായും..

ബൈജുവചനം പറഞ്ഞു...

ഡോ.ആര്‍ .കെ.തിരൂര്‍ :
ഡീസന്റന്മാർക്കായ് സീഡി ഇറങ്ങും, കാത്തിരിക്ക്!


വാല്യക്കാരാ:
സംഭവം പുടികിട്ടീലാല്ലേ..

കിങ്ങിണിക്കുട്ടി പറഞ്ഞു...

കാട്ടുകോശിക്കെന്ത് സംക്രാന്തി