കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

26 മേയ് 2011

റാങ്കിന്റെ മതം

തറയിലെയിലെയിലയിലെയൊരൽപ്പം ചോരയിൽ
ചോണനുറുമ്പിന്നിരതേടൽ കാണാമെന്ന കവിവചനം എപ്പോഴും നമ്മെ പലതുമോർമ്മിപ്പിക്കുണ്ട്.

ഈ ഇരതേടൽ 'പ്രകൃതിദത്ത'വും, താന്താങ്ങളെ മാതാപിതാക്കളും സമൂഹവും ചേർന്ന് ശീലിപ്പിച്ചിട്ടു വിട്ട രീതികൾക്കുമനുസരിച്ച്  തുടരുമെന്നത് ശാസ്ത്രവും.

ഇരതേടലിന്റെ ധാർമ്മികത ഇരയുടെ താൽക്കാലിക ശത്രുവിന്റെ 'വിശപ്പി'നെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ശത്രുവിന്ന് ഇരയോട് പക കാണാൻ വകയില്ല.

പക്ഷേ ഇരയുടെ വേദന അന്നമാക്കി പുതിയ ഇരകളെ തേടുന്ന ദുഷ്ട ജീവികൾ ഇവിടെ സുലഭവും.

മാർക്കിലും റാങ്കിലും വരെ വർഗ്ഗീയത കാണുകയും അതിട്ട് പുകയ്ക്കുകയും ആ പുക ആസനത്തിലെ കൃമികടിക്ക് മരുന്നാക്കുകയും ചെയ്യുന്ന എല്ലാ 'കിളവന്മാർക്കും' ബൂലോകന്മാർക്കും നല്ല നമസ്കാരം!

വളരട്ടെ  മതവും രാഷ്ട്രീയവും ഭീകരതയും.
എങ്കിലേ നമ്മളിൽ പലർക്കും നിലനിൽപ്പുള്ളൂ..

എന്നെ കുറ്റം പറഞ്ഞാൽ അത് ഞാൻ ജനിച്ച മതത്തിനെതിരേയുള്ള കുറ്റം പറയലാക്കി മാറ്റുക. ഞാൻ എന്റെ മതം ആവശ്യപ്പെടുന്ന മത നിയമങ്ങൾ എത്ര ശതമാനം പാലിക്കുന്നു വെന്നത് മരണാനന്തരം മാത്രം വിചാരണ ചെയ്യേണ്ട വിഷയമാക്കുക. ഹും.......

=========================================================

ഇനി എഞ്ചിനീയറിങ്ങ് എൻട്രൻസ് റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ ജനന സ്ഥലവും പേരും കൊണ്ട് മതം തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഏതു മതസ്തനെന്നു കൂടി പ്രഖ്യാപിക്കുവാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോട്....
18 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

അഭിപ്രായം ഇരിമ്പുകയല്ലെന്നു പറയുന്നവരോട്: നല്ല ഇരിമ്പു പണിക്കാരന്ന്, ഇരിമ്പുലക്കയേയും നല്ല ഇരുതല കത്തിയാക്കാം.

Sameer Thikkodi പറഞ്ഞു...

തീയില്ലാതെയും പുകയുണ്ടാവാം എന്നും പറയെപ്പെടുന്നു................


എന്തു തീ?? എന്തു പൊഹ?? എല്ലാം "ജഗപൊഗ"

:)

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

:))))

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊമ്പന്‍ പറഞ്ഞു...

വാദങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍ എടുത്ത് തടുക്കാനുള്ള ഒരു പരിച മാത്രമായി മതം മാറിയിരിക്കുന്നു അല്ലാതെ മതം പറയുന്ന ഒരു .ഡോഗ് ന്‍റെ മോനും മതം പറയുന്ന രീതിയില്‍ ജീ വിക്കുന്നില്ല എന്നാല്‍ ഇവരൊക്കെ ആണ് ഇന്ന് മതക്കാര്‍ പേര് പറഞ്ഞാല്‍ മതം ഗ്രന്ഥം പറഞ്ഞാല്‍ മതം തേങ്ങ കൊല

ബൈജുവചനം പറഞ്ഞു...

Sameer Thikkodi: തീയേക്കാൾ ഭീകരനാണ് പുക. തീ അപ്പോൾ തന്നെ പ്രവർത്തിക്കും അതോടെ തീരും. പക്ഷേ പുക കുറേക്കാലത്തേക്ക് വിഷം വമിച്ചു കൊണ്ടേയിരിക്കും!

ശ്രീജീ: :))))!

മൂസാ: മതം നല്ല യാതൊന്നിന്നും ഉപയോഗിക്കുന്നവന്മാരാണിന്ന് അതിനെ മറ്റു പലതിന്നും വേണ്ടി ഉപയോഗിക്കുന്നത്.

Nishana പറഞ്ഞു...

Let me ask you one question- if you were refering to Irfan's win, how could you write such a write up? Did you come across any authentic sources which depicted his win simply as a communal win..? (At least I DID NOT) Friend, it is a really bad thing if somebody is highlighting it as a communal win - but DO NOT pour oil by writing like this when people just link it with VS's comments. As far as I know, a majority of people have not taken his statement against MUSLIMS all together, but HIS statement was NOT something people could EVER expect while he decorates a honourable position in the state. As long as he did not correct his statement, people might link it, and please do not depict as it a communal emotion. The fact was that many were emotionally hurt (as a human being)- including myself to hear a statement which degraded their fight against obstacles to reach somewhere in life..!

Including LDF many of the political parties might have competed to fabricate as 'Malappurities have accepted it in a communal manner'- for some it was a way to fill vote bank, while LDF wanted to prove that Malappuram is under the arms of communal hatred. Most of the parties bear the responsibilities of adding this 'communal' tinge.

Please understand that the statement has hurt so many- regardless of religion, faith and political party they belong to.

Please DO not try to add a 'communal' touch when a word comes out from Malappuram people. It is NOT good for the unity and diversity of our country!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഒരു കോപ്പിലെ മതം...

Nishana പറഞ്ഞു...

Also, if somebody is happy that a MUSLIM has won first rank- DO NOT depict as a communal thought by ignoring the history from which they have come forward. I am telling you I would be happiest when a MUSLIM girl tops any highest position- but that doesn't mean that I am a communal. Such a win would never be a win against people who believe in other religion or political parties, or atheists but would definitely be 'LAUGHING AT' the orthodox muslim leaders who 'spread that English is the language of hell, a MUSLIM should not get educated, the ones who opressed women and prisoned in the kitches, who did not want women to earn etc..' and their FALSE teachings have made the previous generation to go behind every field. And every WIN would be a SWEET revenge to the same old orthodox people specifically and NEVER AGAINST people belonging to OTHER faiths. Fighting against the 'lames' within themselves - could it be communal hatred - as long as we live in a secular country not in a atheistic one?

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

അന്യായം! കിടു പോസ്റ്റ്. ഹിത് കൊള്ളാം കേട്ടോ...

Sabu M H പറഞ്ഞു...

'ഫലം പ്രഖ്യാപിച്ചു' എന്നു മാത്രം പറഞ്ഞാൽ പോരെ? വർഷങ്ങളായി ഞാനിതെന്താ ഇങ്ങനെ പേരു വെച്ച് പറയുന്നതെന്ന് മനസ്സിലാവാതെ ഇരിക്കുകയായിരുന്നു..

അല്ലെങ്കിലും എനിക്ക് ഈ കുട്ടികളെ ആരേയും അറിയില്ല..എനിക്കെന്നല്ല, ആർക്കും! പിന്നെ എന്തിനാ ഈ പേരു വെച്ചു കളിക്കുന്നത്?..

പ്രശസ്തരെ കുറിച്ച് പറഞ്ഞാൽ അതിലൊരു കാര്യമുണ്ടായിരുന്നു..

ബൈജുവചനം പറഞ്ഞു...

@ Nishana :


വാദങ്ങൾ ഇഷ്ടപ്പെട്ടു.

It is NOT good for the unity and diversity of our country!ഈ വാചകം നല്ലോണം ഇഷ്ടപ്പെട്ടു.

മന്ത്രിസഭയിലെ ജാതിമത ഭൂരിപക്ഷങ്ങൾ എണ്ണി ചിന്തിക്കുന്ന ഈ കാലത്ത്, ഇങ്ങനെയൊക്കെയുള്ള ചിന്തകളുമായി ജീവിക്കുന്നത് എന്റെ കുറ്റം.

നിങ്ങളേയും എന്നേയും 'മത'ത്തേയും ദൈവം രക്ഷിക്കട്ടെ.


ഡോ.ആര്‍ .കെ.തിരൂര്‍
പടാര്‍ബ്ലോഗ്‌, റിജോ
Sabu M H : നന്ദി!

അജ്ഞാതന്‍ പറഞ്ഞു...

@Nishana, I am also from the same district and I never feels so sentimental to VS statement. When soopy was the education minister how he was ruling the ministry is well known. Malappuram is not synonym for Muslims. There are many students secured top positions in civil services etc from malppuram at that time noone blogged like this. The blog of Vallimunnu igniting the communal feelings, just becuase the toppers name is Muslim. That is the bottom line.

Nishana പറഞ്ഞു...

Isn't it igniting the communal feelings http://www.youtube.com/watch?v=N-eMtFWy408&feature=youtu.be
? How can a CM ignore the fact that lion share of Muslims in Kerala have neglected Popular front? otherwise they would have won at-least one seat in any of the panchayaths at least in Malappuram..? Check the percentage of vote they have won in recent assembly elections? Isn't hurting the feeling of a person when it is religious belief that they should give birth kids as long as they are good in health and have wealth to look them after- and when there is not restricion on population control in this secular, democratic country, isn't it igniting the communal feelings?

Nishana പറഞ്ഞു...

Malappuram is not synonym for Muslims. Yes, that's the truth..Just that the district happened to have 80 plus percentage of Muslims doesn't mean that it beholds the communal feelings. If someone has made it 'Synonym' it is NOT the common people of it- but the whole responsibility lies with media and political parties for their own benefit!

അജ്ഞാതന്‍ പറഞ്ഞു...

@nishana. I cant stop laughing at your opinion about birth control. Now you have proven one thing whether Muslims(Not all) are concerned about the country . When you say if a person has welath and health giving birth for many irrepective of countries strategy are you neglecting that the country spend money for looking after a kid( education, health, security). THe father and mother is not completely taking care of that. That money is spend from other taxpayers who repect the country. And you need to understand one thing what I noticed in Malappuram district( At least my place Manjeri) the educated muslims will have 2 or 3 max but poor my neighbour xyz, abc have 7 , 13 kids etc. Last but least if the econmical status is guideline for number kids, other communities are not inferior in Malappuram

Nishana പറഞ്ഞു...

Mr Anony.. If tht's the case why don't it make a law.. like in China..? As long as that's not there in India, it implies the country gives freedom to have children as per parents wish. I feel like laughing aloud by reading your comment.

അജ്ഞാതന്‍ പറഞ്ഞു...

@Nishana. Simple question will you support if Govt of India make birth control as a law. Dont blabber something, if you dont know. Muslim personel law is different and partially based on Shariya. We have seen the protestation when Suprem court asked to register the marriages. Please go and teach your community before laughing at me..