കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

27 മേയ് 2011

രാജധാനി എക്സ്പ്രസ്സ് വീഡിയോസ്

ഈ ഗൂഗിളമ്മച്ചി ആളു തീരേ ശരിയല്ല,

ഇന്ന് ഏതെല്ലാം തരത്തിൽ സെർച്ചി നോക്കി ആ ലിങ്കിന്നായി.

ഇല്ല, കാണിച്ചു തന്നില്ല.

വേണ്ട, ഇതിലും 'ഭീകര'മായത് നമ്മളെത്ര കണ്ടതാ?

ഇത് നിങ്ങളുടെ കളിയാണ്, കളിപ്പീരാണെന്നു നമ്മൾക്കറിയാഞ്ഞിട്ടാണോ?

നമ്മൾ മലയാളികളെ ഇങ്ങനെ പരീക്ഷിക്കരുത്.

വേണമെങ്കിൽ നാളെത്തന്നെ 'മലബാർ എക്സ്പ്രസ്സ്' പുറത്തിറക്കും.

ന്താ വേണോ?

നമ്മുടെ ഞരമ്പ് രോഗത്തിനു ചികിത്സിക്കാനുള്ള മരുന്ന് കമ്പനിക്കാർക്കു വേണ്ടിയുള്ള സർവ്വേയല്ലേ ഈ സിണ്ടിക്കേറ്റ് വാർത്ത?3 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

ഈ പോസ്റ്റ് നിങ്ങളെ കളിയാക്കാനല്ല,

വെറും പ്രതിഷേധ പ്രകടനം മാത്രം.

സഹകരിക്കുക.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

appo kittiyilla, alle? vishamikkanda