കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

08 ജൂൺ 2011

50 ലക്ഷം

മുന്നറിയിപ്പ്: ഈ ബ്ലോഗ് പ്രസിദ്ധീകരണം തുടങ്ങിയതിൽ പിന്നെ ആദ്യമായി എന്റേതല്ലാത്ത ഒരു സൃഷ്ടി ഇവിടെ പോസ്റ്റുന്നു. ഫേസ് ബുക്കിൽ നിന്നു കിട്ടിയതാണ്. ക്ഷമ ആവശ്യപ്പെടാൻ എല്ലാവർക്കുമവകാശമുണ്ട്.

നിറത്തോക്കിനു മുന്നില്‍ തോറ്റുകൊടുക്കാതെ വിരിമാറുകാണിച്ചവരായിരുന്നു ആ പഴയ സുഹൃത്തുക്കള്‍ പക്ഷെ അവരെയും നിങ്ങള്‍ തോല്‍പ്പിച്ചുകളഞ്ഞു...'നമ്മെ അനക്കമറ്റതാക്കാന്‍ ശത്രുപക്ഷം ഉണര്‍ന്നിട്ടുണ്ട്... നമ്മുക്ക് മുന്നിലെ വഴികള്‍ എളുപ്പമല്ല. അഞ്ച് രക്ത നക്ഷത്രങ്ങള്‍ പിടഞ്ഞുവീണു. നേര്‍ക്ക് നേരെയല്ല ഇനി അവരുടെ വരവ്...
അനവധി മുഖങ്ങളില്‍, വേഷങ്ങളില്‍ അവരെത്തും,
നമ്മുടെ പോരാട്ടവീര്യം തകര്‍ക്കാന്‍...
തളരരുത്.പോരാടുക...
അരക്കോടി രൂപക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍
സ്വാശ്രയ സീറ്റ് ലേലം വിളിച്ചെടുക്കുമ്പോള്‍
മേല്‍പറഞ്ഞ വരികള്‍ സത്യമാകുന്നു........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........
ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും.........

11 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...

അവസാനം 'സഖാവി'ന്റെ വീടുപോലാവുമോ?

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ശത്രുക്കള്‍ പലമുഖങ്ങളില്‍ വരും......... കൊള്ളാം

mottamanoj പറഞ്ഞു...

ശമ്പളം പാര്‍ട്ടിക്ക് അപ്പൊ പിന്നെ കിമ്പളവും ഇല്ലാതെ പണിയെടുക്കാന്‍ തയാറായ രാഷ്ട്രീയകര്‍ ഉണ്ടാവും എന്നു കരുതുന്നത് തന്നെ മണ്ടത്തരം.

ismail chemmad പറഞ്ഞു...

എന്തരോ ഏതോ .... കാത്തിരുന്നു കാണാം

വാല്യക്കാരന്‍.. പറഞ്ഞു...

ഇനിയിപ്പോ ഇതിന്റപ്പുറവും കാണേണ്ടി വരുമെന്ന് തോന്നുന്നു.
ആരാ ഇത് എഴുതിയത്?
പേര് വെക്കാമായിരുന്നു..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഒന്നും പറയാനില്ല.
ഇതൊന്നും ന്യായീകരിക്കാന്‍ മാത്രം ഉളുപ്പില്ലാത്തവന്‍ അല്ല ഞാന്‍.
അത് കൊണ്ട് തന്നെ...
മെഡിസിന് പഠിക്കാന്‍ മാത്രം പ്രായമുള്ള മകളുള്ള ആള്‍ യുവജന സംഘടനയുടെ നേതാവ്. എല്ലാ രമേശന്മാരും പൌഡര്‍ കുട്ടപ്പന്മാര്‍ ആണോ?

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഇതൊക്കെ തന്നയല്ലേ രാഷ്ട്രീയം .!!!!

PUNNAKAADAN പറഞ്ഞു...

കാശൊള്ളവൻ....കത്തോലിക്ക......അല്ലാത്തവൻ.....തൊലിക്ക.......

PUNNAKAADAN പറഞ്ഞു...

കാശൊള്ളവൻ....കത്തോലിക്ക......അല്ലാത്തവൻ.............................തൊലിക്ക.........

PUNNAKAADAN പറഞ്ഞു...

കാശൊള്ളവൻ....കത്തോലിക്ക..അ ല്ലാത്തവൻ..തൊലിക്ക

അജ്ഞാതന്‍ പറഞ്ഞു...

ഈ രാഷ്ട്രീയം കളിക്കുന്ന നാറികളുടെ കൂടുതല്‍ വിളറിയ മുഖം കാണാന്‍ പാതിരക്ക് സൂര്യന്‍ ഉദിക്കണം
തുണിയുടുക്കാതെ ഓടുന്ന മാന്യന്മാരുടെ..................൮൭൬൨൪൨൬൪൭൬൪൬൪