കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

02 ജൂൺ 2011


7 അഭിപ്രായങ്ങൾ:

ബൈജുവചനം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജുവചനം പറഞ്ഞു...

"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്": വോള്‍ട്ടയര്‍

Jefu Jailaf പറഞ്ഞു...

രക്ഷപ്പെട്ടു വായിച്ചു നോക്കാതെ അഭിപ്രായം എഴുതാന്‍ കഴിഞ്ഞു.. :)

ബൈജുവചനം പറഞ്ഞു...

Jefu Jailaf:

കഴിഞ്ഞ പോസ്റ്റിലെ ചില പരാമർശങ്ങളുടെ പേരിൽ രഹസ്യമായും പരസ്യമായും ചില 'സമ്മാന'ങ്ങൾ കിട്ടി. ഇനി ഇതേ വഴിയുള്ളൂ...

Jefu Jailaf പറഞ്ഞു...

പോകാന്‍ പറ ... അങ്ങനെ മിണ്ടാതായാല്‍ ആര്‍ക്കാണ് നീട്ടം..

മണ്‍സൂണ്‍ നിലാവ് പറഞ്ഞു...

ബൈജുമാഷെ പരിവര്‍ത്തനം ഗംഭിരമായി ....

നിശബ്ദമായി നിങ്ങള്‍ ഒരു വലിയ ശബ്ദം ഉണ്ടാക്കി

ചില പ്രതികരണങ്ങള്‍ പ്രതികാര ഭാവത്തോടെ പാഞ്ഞടുത്തു എന്നിരിക്കും
പതറാതെ മുന്നോട്ടു പോക്ക് കൂടെ ഞങ്ങള്‍ ഉണ്ട്

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന പോലെയാണ് കാര്യം. അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, വലിയ പൊതുജന പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. അഴിമതികെസുകളിലും, വലിയ സാമ്പത്തിക ക്രമക്കേടുകളിലും കുറ്റാരോപിതന്‍ ആയ ബാബാ രാംദേവ്‌ എന്ന ഫൈവ്സ്റാര്‍ മാന്ത്രികന്‍ രാംലീല മൈതാനത്തിന് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിത്തന്നെയാണ്. ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്‍കാതിരിക്കുകയാണ് വേണ്ടത്. അണ്ണാ ഹസാരെ രാംദേവ്‌-ന്റെ സമര നാടകത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അദ്ധേഹത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും എന്ന് തീര്‍ച്ച..! ഹസാരെ ആ കടുംകൈക്ക് മുതിരില്ല എന്ന് പ്രതീക്ഷിക്കുന്നു..!!!