കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ഒക്‌ടോബർ 2011

നാൽപ്പതിനായിരത്തിയിരുന്നൂറ്റമ്പത്

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ എമ്മെല്ലേമാർക്ക് നാൽപ്പതിനായിരത്തിയിരുന്നൂറ്റമ്പത് രൂപ ശമ്പളവും ഇതിന്നു പുറമേ മറ്റനേകം സാമ്പത്തികാനുകൂല്യങ്ങളും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സർക്കാറിന്നു സമർപ്പിച്ചു.

നമ്മുടെ ശീലമനുസരിച്ച് സ്വാഭാവികമായും അടുത്തദിവസം മാധ്യമങ്ങളിലും സൈബർ ചെരക്കൽ ലോകത്തും അതാവേണ്ടിയിരുന്നു ചർച്ചാവിഷയം.

അതിന്നും രാഷ്ട്രീയക്കാർ മറുമരുന്ന് കണ്ടു പിടിച്ചു. ഇടതുവലതു മൈരന്മാർ ചേർന്ന് നാടക മൊരുക്കി. വാർഡത്തിയെ പിടിക്കലും കരച്ചലും കൂക്കിവിളിയും!

നമ്മളതിൽ വീണു.

നൂറ്റിനാൽപ്പതും കൂടി പുഴുങ്ങിത്തിന്നട്ടെ നമ്മുടെ നികുതിപ്പണം.


വോട്ടർമാർ ന്യായമായൊരാവശ്യം ഉന്നയിച്ചാൽ ഫണ്ടില്ലാന്ന് പറയുന്ന, സർക്കാറാസ്പത്രിയിൽ സൗകര്യമൊരുക്കാൻ ഫണ്ടില്ലെന്നുന്നു പറയുന്ന, "ജനസേവന"ത്തിനിറങ്ങുന്ന ഈ മക്കൾക്ക് ആനുകൂല്യം എഴുതിയെടുക്കാൻ ഇഷ്ടം പോലെ ഫണ്ടുണ്ട്. ഇതിന്ന് മാത്രം എല്ലാം ഐക്യകണ്ഠേന നടപടികൾ.ഈ നൂറ്റിനാൽപ്പതിൽ വീട്ടിൽ പച്ചരിവാങ്ങാൻ ഗതിയില്ലാത്തവന്മാർ എത്രയുണ്ട്? ഈയിടെ ഒരു ചാനൽ ഇന്നത്തെ കൊമ്പന്മാർ ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ ആസ്തി വിവരവും ഇപ്പോഴത്തെ ഔദ്യോഗിക കണക്കുകളും അവ്അതരിപ്പിക്കുകയുണ്ടായി. അച്യുതാനന്ദന്നു പോലും വച്ചടികയറ്റമേ ഉണ്ടായിട്ടുള്ളൂ.

ഈ ശുപാർശകണ്ട് അലവലാതി പെൻഷൻ വാങ്ങുന്നവരൊന്നും പനിക്കേണ്ടതില്ല. നിങ്ങൾക്കായി ഒരു രൂപയ്ക്ക് നാറ്റപ്പച്ചരി റേഷൻ ഷാപ്പിൽ വാങ്ങാൻ കിട്ടും; ആഴ്ചയ്ക്ക് രണ്ടു കിലോ. അത് പുഴുങ്ങിത്തിന്നാ മതി.

====================================

രാജേന്ദ്രബാബു കമ്മീഷന്, ഈ ലവന്മാർക്ക് പിന്നീടുണ്ടായേക്കാവുന്ന വിജിലൻസ് കേസ് നടത്തിപ്പിനുള്ള ചിലവിനായി ഒരു ഫണ്ട് വകയിരുത്താൻ നിർദ്ദേശിക്കാമായിരുന്നു. ജയിൽ വാസത്തിന്നു വിധിക്കപ്പെടുന്ന മുൻ മന്ത്രിമാർക്കായി സ്വന്തം വീട്ടുവളപ്പിൽ തന്നെ, നിയമസഭയോളം തന്നെ തണുപ്പുള്ള ജയിലുകൾ പണിയാൻ ശുപാർശ നൽകാമായിരുന്നു. സഭയ്ക്കകത്തെ വാച്ചൻ വാർഡികളുടെ കൈക്ക്രിയയ്ക്കിരയായാൽ നഷ്ടപരിഹാരത്തിന്നു വകുപ്പ് നിർദ്ദേശിക്കാമായിരുന്നു.

ഇതൊന്നും ഉണ്ടായില്ല. അല്ലയോ കമ്മീഷനേ, ഇങ്ങനൊരന്വേഷണം നടത്തുമ്പോൾ നാലു നാട്ടുകാരെ അറിയിക്കേണ്ടിയിരുന്നില്ലേ? നമ്മളും തരുമായിരുന്നില്ലേ ചില നിർദ്ദേശങ്ങൾ.

7 അഭിപ്രായങ്ങൾ:

ചെറുശ്ശോല പറഞ്ഞു...

നിയമ സഭയില്‍ ഇരികുന്നവര്‍ക്ക് ഈ ഒരു വിഷയത്തില്‍ മാത്രമേ ഐക്യ കണ്ടേന ഒരു തീര്‍മാനം എടുക്കാന്‍ സാധിചിട്ടോള്ളൂ , അതുവരെ കീരിയും പാമ്പും കളിച്ചവര്‍ അവിടെ ഒന്നാവുന്നത് എപ്പോഴും കാണാം , കീശ വീര്‍പിക്കാന്‍ അല്ലാതെ ഇവറ്റകള്‍ക്ക് നാട് നന്നാക്കാന്‍ എവിടെ സമയം . പിന്നെ എന്തിനും ഏതിനും അവര്‍ പറയുമ്പോള്‍ സിന്ദാബാദ് വിളിക്കാന്‍ കുറെ ബുദ്ധി ഇല്ലാതവന്മാര്‍ കൂടെ ഉള്ളപോള്‍ അവര്‍ എന്തിനു പേടികണം

Jefu Jailaf പറഞ്ഞു...

ശുപാര്‍ശക്കും ഒരു മര്യാദയില്ലെ.. സ്വര്‍ണ്ണത്തിന്റെ വില കൂടിയതിനേക്കാള്‍ വേഗതയില്ല ഇതിന്റെ ഗ്രാഫ് പാഞ്ഞു പൊന്തിയത്.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഒരു പ്രൊഡക്റ്റിവിറ്റിയുമില്ലാത്ത ഇവന്മാരുടെ അണ്ണാക്കിലേക്കാണല്ലോ കൊണ്ട് തള്ളിക്കൊടുക്കുന്നത്.. കഷ്ടം...

ﺎലക്~ പറഞ്ഞു...

ഇലനക്കിപ്പട്ടികളുടെ ചിറിനക്കിപ്പട്ടികള്‍ എന്നുപറയുമ്പോലെയാ ഇന്നത്തെ രാഷ്ട്രീയക്കാര്‍..അത് കോഗ്രസ്സായാലും കമ്യൂണിസ്റ്റ് അല്ലെങ്കില്‍ ഭാജപാ ആയാലും.
സാധാരണക്കാര്‍ വെറുത്തുപോകുന്ന തീരുമാനങ്ങളും പ്രകടനങ്ങളും കണ്ടു മടുത്തു. നമ്മുക്ക് വേണോ ഇത്തരത്തില്‍ ഒരു സം‌വിധാനം എന്ന് ചിന്തിക്കേണ്ടകാലമായി.

യുവതലമുറ ഉണരണം..പ്രതികരിക്കണം..
പാര്‍ട്ടിവത്യാസമില്ലാതെ...!

ഇടശ്ശേരിക്കാരന് പറഞ്ഞു...

നിയമസഭയിലും ലോകസഭയിലും എതിര്പ്പില്ലാതെ ഒരട്ട ബില്ല് മാത്രമേ പാസ്സക്കിയിട്ടുള്ള് അത് ഈ രാഷ്ട്രീയ ഹിജടകളുടെ ശമ്പള വരധനവ്‌ മാത്രമാണ്,പൊതുജനം കഴുതകള്‍ എന്നു പറയുന്നത് എത്ര പരമാര്‍ത്ഥം

കറിവേപ്പില പറഞ്ഞു...

അമ്മയെ കൂട്ടിക്കൊടുതലും വേണ്ടില്ല
പണം മതിയെന്ന് കരുതുന്ന എല്ലാ
തെണ്ടി+നാരി+ പുണ്ടാച്ചി+തയോളി+തള്ളയോളി = രാഷ്ട്രീയ നേതാക്കള്‍ക്കും ,
പിന്നെ ഇന്ത്യയെയെ നന്നാക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ചു
സായിപ്പിന്റെ ആസനം നക്കാന്‍ ക്യു നില്‍ക്കുന്ന
ഇടതു വലതു വര്ഘീയ നായിന്റെ മക്കള്‍ക്കും (സോറി, നായകള്‍ മാനനഷ്ട കേസുകൊടുക്കും എന്നതിനാല്‍ ആ പ്രയോഗം പിന്‍‌വലിക്കുന്നു) ആയി
ഇത് സമര്‍പ്പിച്ചു കൂടെ?

കുമാരന്‍ | kumaran പറഞ്ഞു...

കാശ് വന്ന് മാടി വിളിക്കുമ്പോ ആരാ വേണ്ടാന്നു പറയുക.