കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

29 ഒക്‌ടോബർ 2011

കുളിമടിയന്മാർ ജാഗ്രതൈ
5 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

വെള്ളമടിയാ എല്ലാര്‍ക്കും താല്പര്യം..അതാ...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

കുളിപ്പിച്ച് അവന്‍ കാശ് കൊടുത്ത്കുടിച്ച മദ്യത്തിന്റെ ലഹരി ആ എമാന്‍മാരു കളയുമെന്നാണ് തോനുന്നത്

khaadu.. പറഞ്ഞു...

കുളിപ്പിച്ച് കുളിപ്പിച്ച് കുപ്പി(കുടിച്ച) ഇല്ലാതാക്കുമോ.....?

സ്വന്തം സുഹൃത്ത് പറഞ്ഞു...

അതെ, കാദു ചോദിച്ചത് തന്നാ എനിക്കും ചോദിക്കാനുള്ളേ.. :)

Shikandi പറഞ്ഞു...

ഈ പരിവാടി കൊള്ളാമല്ലോ....