കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

17 ഒക്‌ടോബർ 2011

ആറോറൂട്ട് ബിസ്കറ്റ്


ഇത് ബ്രിട്ടാനിയയുടെ ആറോറൂട്ട്  ബിസ്കറ്റിന്റെ കവർ.

ബ്രിട്ടാനിയ ആറോറൂട്ട് ബിസ്കറ്റ്!

ഇനിയതിന്റെ ചേരുവകൾ ശ്രദ്ധിക്കൂ...

ഗോതമ്പ്മാവ് 70ശതമാനം,
ആറോറൂട്ട് 0.12ശതമാനം.

ഇത് ആറോറൂട്ട് ബിസ്കറ്റോ അതോ ഗോതമ്പ് ബിസ്കറ്റോ?
ശരിക്കും ഗോതമ്പ് ബിസ്കറ്റല്ലേ?

ഈ ലോകം ശരിയല്ല!


23 അഭിപ്രായങ്ങൾ:

പുതിയോടന്‍ .... പറഞ്ഞു...

അതേ എഴുതീട്ടില്ലേ ബൈജു മാഷേ “ തിൻ ആരോറൂട്ടെന്ന് “ അപ്പോ ഇത്തിരിയേ കാണൂ .. :)

Kattil Abdul Nissar പറഞ്ഞു...

ഹോ.. എന്തൊരു കണ്ണ്.

ബൈജുവചനം പറഞ്ഞു...

പുതിയോടാ നിനക്കുള്ള സമ്മാനം ബ്രിട്ടാനിയക്കാരോട് വാങ്ങിക്കോ!

നിസ്സാർ ജീ കണ്ണുവയ്ക്കല്ലേ?

ﺎലക്~ പറഞ്ഞു...

എന്താഡോ നന്നാവാത്തത്..?കൊള്ളാം .ഹ്ഹ്.

ഇടശ്ശേരിക്കാരന് പറഞ്ഞു...

:)nalla kandetthal:)

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഇത് ആരാറൂട്ട് ബിസ്ക്കറ്റല്ല. പാരാ റൂട്ട്  ബിസ്ക്കറ്റാണ്. പാരാറൂട്ട്!

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

വല്ലാത്ത കണ്ണ് തന്നെ അനക്ക് പഹയാ...

നാദാപുരം സുല്‍താന്‍ പറഞ്ഞു...

ഇജ്ജു പുലിയാണ്ടാ ,... പുലി ...!

sinoy പറഞ്ഞു...

അപ്പോള്‍ ഇന്ന് ബിസ്കറ്റ്‌ വാങ്ങി അല്ലെ . ശരി അപ്പോള്‍ നാളെ ജിലേബി വാങ്ങിക്കോ ..

ഷിബു തോവാള പറഞ്ഞു...

ബൈജുവേ,,,,സമ്മതിച്ചിരിക്കുന്നു..പക്ഷെ മാർക്ക് കൂടുതൽ പുതിയേടന്റെ കമന്റിന്..... :)

sangeetha പറഞ്ഞു...

എന്റെ ദൈവമേ.....!!!!

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

ഇതില്‍ ശരിക്കും ആരോറൂട്ട് പൂജ്യം ശതമാനം ആയിരുന്നു

ആരോ നടത്തിയ കസ് കഴിഞ്ഞാണ് ഇതില്‍ ഇത്രയെങ്കിലും ആരോറൂട്ട് ഇടാന്‍ തുടങ്ങിയത്

അജ്ഞാതന്‍ പറഞ്ഞു...

change the name wheatroot

keraladasanunni പറഞ്ഞു...

" കരിങ്കുരങ്ങന്‍ ഇരിക്കുന്ന കാട് ചുറ്റി ഓടി വന്ന കാറ്റുകൊണ്ട ലേഖ്യം പോലെ ".

Absar Mohamed പറഞ്ഞു...

നല്ല കണ്ടെത്തല്‍..... ആശംസകള്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ എന്റമ്മോ

uNdaMPoRii പറഞ്ഞു...

ബൈജു ഇനി മൈസൂർ പാക്കിൽ..മൈസൂർ തീരെ ഇല്ല എന്ന് പറയുവോ...!?

Anagha പറഞ്ഞു...

ഇതിപ്പോ ആരോ പാടി.... ആ പാടിയ ആരോയാണോ....??

നിശാസുരഭി പറഞ്ഞു...

പുതിയോടന്‍ .... പറഞ്ഞു...

അതേ എഴുതീട്ടില്ലേ ബൈജു മാഷേ “ തിൻ ആരോറൂട്ടെന്ന് “ അപ്പോ ഇത്തിരിയേ കാണൂ .. :)
=========

ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!!!

കുമാരന്‍ | kumaran പറഞ്ഞു...

ഒക്കെ തട്ടിപ്പാണല്ലോ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹ ഹ !!
അതു കലക്കി.

അപ്പോൾ വാനില ഐസ്ക്രീമിൽ എത്ര ശതമാനം വാനില കാണണം?
:)

mottamanoj പറഞ്ഞു...

പുതിയോടന്‍ തങ്ങളുടെ കണ്ടുപിടുത്തം അതിലും കേമം

ഹരി പറഞ്ഞു...

ഇതുമായി ബന്ധപെട്ടു ഒരു കേസ് വന്നപ്പോള്‍ കമ്പനി പറഞ്ഞത് അര്രോര്രൂറ്റ് എന്നത് വെറും പ്രോഡക്റ്റ് ബ്രാന്‍ഡ്‌ നെയിം ആണെന്നാണ്! അല്ലാതെ ഇതില്‍ ആരോ റൂട്ട് ഉപയോഗിക്കുന്നിലന്നു കോടതിയില്‍ പറഞ്ഞു !