കീബോർഡ് വിപ്ലവം മുഖപുസ്തകത്തിലൂടെ...

14 ഒക്‌ടോബർ 2011

DYFIക്ക് അഭിവാദ്യങ്ങൾ


ബഹുമാന്യ ശുംഭന്മാരേ....

ചെറ്റ എന്ന വാക്കിനുള്ള പര്യായപദങ്ങൾ ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവിലത്തെ വാക്ക്: ഉന്മേഷ്.

ആ .................ന്റെ കരണക്കുറ്റിക്ക് രണ്ടടി കൊടുക്കാൻ ചങ്കൂറ്റം കാണിച്ചു എന്നതിന്ന് ഡിവൈഎഫ്ഐക്ക് അഭിവാദ്യങ്ങൾ!


5 അഭിപ്രായങ്ങൾ:

നിശാസുരഭി പറഞ്ഞു...

ഉന്മേഷ് സംഭവം എന്തായിരുന്നു???
i missed it :-/

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഡി.വൈ.എഫോയായ നമഹ.....

uNdaMPoRii പറഞ്ഞു...

ന്റെ ബൈജൂ..ഗോവിന്ദച്ചാമിക്ക് ഇത്ര കൊമ്പുണ്ടോ... തന്റെ ഇരയെ പൊസ്റ്റ്മാർട്ടം ചെയ്ത ഡോക്ടറെ സ്വാധീനിക്കാൻ മാത്രം ഗോവിന്ദച്ചാമി എന്താ മാഫിയ നേതാവോ അതോ രാഷ്ട്രീയ നേതാവോ..!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ശരിക്കും രണ്ടു കിട്ടിയിട്ടുണ്ടെങ്കില്‍ നല്ലത്...
@uNdaMPoRii
മുംബൈക്കാരന്‍ വക്കീല്‍ വന്നതിലും വലുതാണോ?

അശ്വിന്‍ പറഞ്ഞു...

DYFI ക്ക് നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍

ഗോവിന്ദ ചാമിയുടെ കൊമ്പുകളെ കുറിച്ച് സംശയമുള്ളവര്‍ അയാളുടെ വക്കീലിനെ കുറിച്ചും അയാളുടെ ഫീസിനെ കുറിച്ചും അന്വേഷിച്ചുനോക്കുക ..